ആ ജെനറല്‍ ആശുപത്രി വാര്‍ഡില്‍

Copyright 2009 - സ്നേഹിതന്‍ (jijin)

(എന്‍റെ പ്രണയത്തിന്‍ താജ്ജ്മഹലില്‍ വന്നുചെര്‍ന്നൊരു വനശലഭാമേ,,,,,,,,,,,,,,,,,,,,,,,,,,,,, എന്നോടനുവാദം ചോദിക്കാതെ എന്‍റെ ഹൃദയത്തില്‍ ക്കുട് കൂട്ടി പിന്നിട് തിരിച്ചു വരാതെ എങ്ങോ മഞ്ഞുപോയ നിനക്കായി എന്‍റെ ജീവിത താളുകളിലെ ഈ എട് ഞാന്‍ സമര്‍പ്പിക്കുന്നു )
…………………………………………………………………………………………….
സുഹൃത്തേ നിങ്ങള്‍ക്കായ്‌,,,,, " ഇത് ഒരു കാലത്തിന്‍റെ , ജീവിതത്തിന്‍റെ , നാട്ടിന്പുറത്തിന്‍റെ, കഥയാകായാലും,,,, എനിക്ക് സാഹിത്യ വാസന തുലോം കുറവായതിനാലും , ഈ ചെറുകഥയിലെ കുറവുകളും തെറ്റുകളും ചുണ്ടി കാണിക്കുന്നതിലെക്കായി നിങ്ങളെയും ക്ഷണിക്കുന്നു.......
…………………………………………………………………………………………….

ആ ജെനറല്‍ ആശുപത്രി വാര്‍ഡില്‍
……………………………………………………………………………………………

കഥ നടക്കുന്നത് ഏതാണ്ട് 5 വര്‍ഷങ്ങള്‍ക്കു പുറകിലാണ്,,,,, “ ഹരിത മനോഹരിതയില്‍ അഹങ്ക്കരിക്കുന്ന കുന്നുകളും വയലുകളും നിറഞ്ഞ ചെറു ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ വികസ്വര പട്ടണമായ നിലംബൂരിലെ ഒരേഒരു താലുക്ക് ആശുപത്രി”


അന്ന് ഞാന്‍ 12 )o തരത്തില്‍ പഠിക്കുന്നു.. അന്നൊരു വെള്ളിയാഴ്ച് ക്ലാസ്സു കഴിഞ്ഞു രണ്ടു ദിവസത്തെ അവധിയാണല്ലോ എന്ന സന്തോഷത്തില്‍ വീട്ടിലെത്തിയ എന്നെ പനിയും കാല്‍ നീരുമായി ഹോസ്പിറ്റലില്‍ കിടക്കുന്ന മുത്തശിക്കു ചെറിയമ്മയോടൊപ്പം കുട്ടിരിക്കാന്‍ അമ്മാവന്മാര്‍ ഏല്‍പ്പിച്ച ദിവസം.

10 മണിക്ക് അമ്മമ്മയും ചെറിയമ്മയും ഉറങ്ങാന്‍ കിടന്നപ്പോള്‍ താഴെ പായയില്‍ കാരിയുടെയും കൊതുകിന്‍റെയും കടിയേറ്റു കിടക്കാന്‍ എന്നെ ഏല്‍പ്പിച്ച ചെറിയമ്മവനോടുള്ള അരിശം ഉള്ളിലൊതുക്കി ഞാനും കിടന്നു.


കൊതുകുകളുടെ അക്രമങ്ങല്‍ക്കിടയിലും നേരിയ ഉറക്കത്തിലേക്കു ചായാന്‍ തുടങ്ങിയ ഞാന്‍ ഒരു ജീപ്പിന്‍റെ മുരള്‍ച്ച കേട്ടാണ് കണ്ണ് തുറന്നത്.


കാഴ്ച്ചയില്‍ ദീക്ഷയും മുടിയും വളര്‍ത്തി ഭിക്ഷകാരുടെ വേഷത്തില്‍ ഒരാള്‍ ജീപ്പില്‍ കിടന്നു വേദനയാല്‍ ന്ജരിപിരികൊള്ളുന്നു. ഒന്നുകുടി എത്തിനോക്കിയ ഞാന്‍ ആ മനുഷ്യനെ ജീപ്പില്‍ നിന്നും താഴെ ഇറക്കാന്‍ കഷ്ട്ടപെടുന്ന ഒരു സുന്ദരിയായ പെണ്‍കുട്ടിയെ യാണ് കണ്ടത്.


സഹായത്തിനു വേറെ ആരുമില്ലാതെ കഷ്ട്ടപെടുന്ന അവളുടെ ദയനീയ നോട്ടത്തില്‍ സഹതാപം തോന്നിയ ഞാന്‍ അവളെ സഹായിക്കാനായി ഓടി ച്ചെന്നു,,,,,, പോരാത്തതിന് ഒരു സുന്ദരി കുട്ടി അല്ലെ വിളിക്കുന്നത് ,,,,,,,,,,,

O.P യിലുണ്ടായിരുന്ന ഡോക്ടര്‍ കുറിച്ച് തന്ന ലിസ്റ്റ് അവളില്‍ നിന്നും തട്ടി പറിച്ചു മെഡിക്കല്‍ സ്റ്റോറിലെക്കൊടുമ്പോള്‍ എന്നിലുണ്ടായിരുന്ന വികാരം എന്താണോ ആവൊ ? ആ മനുഷ്യനോടുള്ള സഹതാപമോ അതോ ആ കുട്ടിയോട് തോന്നിയ സ്നേഹമോ……………..


ഞാന്‍ കൊടുത്ത മരുന്ന് സിസ്റ്റരിനെ ഏല്‍പ്പിച്ച് തിരിച്ചു വന്ന
അവള്‍ അഭിമാനം കാത്തുസുക്ഷിക്കാനായി പണമില്ലാത്ത പേഴ്സില്‍ തപ്പുന്ന ആ നിഷ്കലന്ഗ്ഗ ഭാവം കണ്ടപ്പോള്‍ എനിക്കെ ചിരിപൊട്ടിയെന്ഗ്ഗിലും സഹാജര്യങ്ങള്‍ എന്നെ അതിനനുവദിച്ചില്ല…

അടുത്ത ദിവസം രാവിലെ അവളുടെ അച്ഛനെ വാര്‍ഡിലേക്ക് മാറ്റി.. മുത്തശിക്കു ബ്രെഡും ചായയും വാങ്ങി വരുമ്പോള്‍ അവര്‍ക്കും കുടി വാങ്ങാന്‍ ഞാന്‍ മറന്നില്ല....ആ ബ്രെഡും ചായയും അച്ഛന്റെ വായില്‍ വച്ച് കൊടുക്കുമ്പോള്‍ അവളുടെ ഒളികണ്ണിട്ടുകൊണ്ടുള്ള നോട്ടങ്ങളില്‍ ഒരായിരം നന്ദി പറയലിന്‍റെ സ്നേഹത്തിന്‍റെ കണ്ണീര്‍ ശ്രവങ്ങളാല്‍ നിറഞ്ഞിരുന്നു…….


ഉച്ചക്ക് അമ്മ കൊണ്ടുവന്ന പൊടിയരി കഞ്ഞി അവളുടെ അച്ഛനുകുടി കൊടുക്കാന്‍ നിര്ധേശിച്ചപ്പോളും അവളുടെ കണ്ണുകളില്‍ കണ്ണീര്‍ ധാരയായി ഒഴുകിയിരുന്നു ………


അമ്മയുടെ നിര്‍ദേശപ്രകാരം അവളെയും കുട്ടി അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുമ്പോള്‍ എനിക്ക് അവളോട്‌ ചോദിയ്ക്കാന്‍ ഒരായിരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അത് മനസിലാക്കി എന്നപോലെ അവള്‍ പറഞ്ഞു തുടങ്ങി


അവള്‍ 6 തരത്തില്‍ എത്തുന്നത്‌ വരെ സന്തോഷം കളിയാടിയിരുന്ന അവരുടെ കുടുമ്പത്തില്‍ പെട്ടന്നൊരുദിവസം വില്ലന്‍ കാന്സറിന്‍റെ രൂപത്തില്‍ കടന്നു വന്നു,,,,, അവളുടെ അമ്മയുടെ ജീവനുമായിട്ടാണ് അവന്‍ പറന്നകന്നത്..,,,,,,


അതിനു ശേഷം മുഴുനീളെ കുടിയനായ അവളുടെ അച്ഛനെ അവള്‍ സോബോധത്തോടെ പിന്നിട് കണ്ടിട്ടില്ല... തന്‍റെ പഠനം മുടങ്ങിയെങ്ങിലും അനുജത്തിയെ പഠിപ്പിക്കുന്നതിനും ആഹാരത്തിനുമായി അടുത്തുള്ള കുറെ വീടുകളില്‍ അവള്‍ ജോലിക്കുപോകുന്നുണ്ടാത്രേ ….


എന്നെക്കാള്‍ മുന്നോ നാലോ വയസു കുറവുള്ള അവള്‍ ജീവിതത്തില്‍ ഇത്രയതികം കഷ്ട്ടപടുകളുടെ അനുഭവങ്ങള്‍ പേറിയിട്ടുന്ടെന്നും അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടു പോകുന്നു എന്നും അറിഞ്ഞപ്പോള്‍,,,,,,,,,, സ്കൂളിലേക്കുള്ള ബസ്‌ ചാര്‍ജ്ജിനു പോലും അച്ചന്റെടുത്തു കയ്നീട്ടുന്ന എന്നെപ്പോലുള്ളവരെ കുരിചോര്തപ്പോള്‍ ലജ്ജ കൊണ്ടെന്‍റെ മുഖം കുനിഞ്ഞു,,,,,,,,,,

അവളുടെ നിന്നുപോയ പഠനത്തെകുറിച്ചും അച്ചന്‍റെ അസുഖത്തെ കുറിച്ചും , അമ്മയുടെ മരണത്തെകുറിച്ചും പറഞ്ഞപ്പോള്‍ പൊട്ടി കരഞ്ഞു പോകാതിരിക്കാന്‍ അവള്‍ ശ്രമിചെന്ഗിലും അവള്‍ക്കതിനായില്ല,,,,, പൊട്ടി കരഞ്ഞ അവളെ നെഞ്ചോടുചേര്‍ത്തു നെറ്റിയില്‍ മുത്തം കൊടുത്തസ്വസിപ്പിക്കനല്ലാതെ വേരെന്നും ചെയ്യാന്‍ എനിക്കാകുമായിരുന്നില്ല..............


ചുറ്റും ഉണ്ടായിരുന്ന ഒരുപാടു കണ്ണുകള്‍ ഞങ്ങളെ തുറിച്ചു നോക്കുന്നു എന്ന് തോന്നിയതിനാലാകാം അവള്‍ എന്നെ മെല്ലെ വിട്ടുമാറി ,,,,,,,,,, അപ്പോള്‍ അവളില്‍ ഉണ്ടായിരുന്ന ആ കണ്ണിരില്‍ നനഞ്ഞ പുഞ്ചിരി ഒരു രഷകനെ കിട്ടിയതിനലാകുമോ അതോ തന്‍റെ മനസിലെ വേദനകള്‍ മറ്റൊരാളുമായി പങ്കു വച്ചപ്പോഴുണ്ടായ മനസുഖം കൊണ്ടോ അറിയില്ല .....


ഹോട്ടല്‍ മുറിയിലെ ബെന്ജിലിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ നാണത്തിന്റെ ,,, പ്രേമത്തിന്റെ തിരയിളക്കം ഉന്‍ണ്ടായിരുന്നില്ലേ ??? ..........


വയ്കുനേരം മുത്തശിയുടെ ഡിസ്ചാര്‍ജ് വാങ്ങി അമ്മയോടും അമ്മാവന്മാരോടും കുടി പോകുമ്പോള്‍ അച്ഛന്റെ കട്ടിലിന്റെ തലക്കല്‍ എന്‍റെ നോട്ടത്തിനയോ ആശ്വാസിപ്പിക്കലിനെയോ പ്രതിക്ഷിച്ച് നിറകണ്ണുകളുമായി ഇരിക്കുന്ന അവളെ നിഷ്കരുണം അവിടെ വിട്ടിട്ടു പോരനെ എന്‍റെ പ്രായവും സാഹചര്യങ്ങളും എന്നെ അനുവധിചോല്ലു .....


അടുത്തദിവസം ക്ലാസ്സില്‍ പോകുമ്പോള്‍ ആ ഹോസ്പിറ്റലില്‍ പോകതിരിക്കനെനിക്കയില്ല അവിടെ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ കിടന്നിരുന്ന ബെഡില്‍ പുതിയ ആളുകള്‍ വന്നിരുന്നു അവരില്‍ നിന്ന് കേട്ട വാര്‍ത്ത‍ എന്നെ നട്‌ക്കുന്നതയിരുന്നു;;;; ആ കട്ടിലില്‍ കിടന്ന ആള്‍ തലേന്ന് അര്‍ദ്ധരാത്രി മരിച്ചു അത്രേ ,,,, ഹോസ്പിടല്‍ അഡ്രെസ്സില്‍ നിന്നും അവരുടെ അഡ്രസ്‌ തപ്പി പിടിച്ചു അടുത്ത ദിവസം ഞാന്‍ ചെല്ലുമ്പോഴേക്കും ശവസംസ്കാരവും കഴിഞ്ഞു ആളെല്ലാം ഒഴിഞ്ഞിരുന്നു,,,,,,,,

അവരുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മാവന്‍ ഡല്‍ഹിയിലുണ്ടായിരുന്നു എന്നും അയാള്‍ അവളെയും അനുജത്തിയും ഡല്‍ഹിയിലേക്ക് അന്നു തന്നെ കുട്ടി കൊണ്ട് പോയി എന്നും എനിക്കറിയാന്‍ കഴിഞ്ഞു,,, കുറ്റബോധം കൊണ്ടോ നഷ്ട്ടബോധം കൊണ്ടോ എന്നറിയില്ല എന്‍റെ കണ്ണുകള്‍ ഞാനറിയാതെ അപ്പോള്‍ കരയുകയായിരുന്നു……………..


(എനിക്കറിയില്ല എന്‍റെ ഹൃദയത്തില്‍ പ്രണയത്തിന്റെ ആദ്യനുഭവന്ഗ്ഗല്‍ ഒരു ദിവസത്തെക്കെന്ഗിലും വിരിയിച്ച അവളിന്നെവിടെയെന്നു എവിടെയായാലും സഖി നിനക്കെന്‍ മംഗളങ്കല്‍ നേരുന്നു)
സ്നേഹിതന്‍ ==== ജിജിന്‍

***************** ശുഭം ***********************

Copyright 2009 - സ്നേഹിതന്‍ (jijin)

ഭാര്യ


Dearssssssssssss


Dearssssssssssss

ഒരു യാത്ര



Friendship


എന്‍റെ ഭാരതം




hand Painting



സ്വര്‍ഗരാജ്യം

സ്വര്‍ഗരാജ്യം




----------------



യാ അല്ലാഹ്‌!

എണ്റ്റെ ആത്മാവാകുന്ന

ഖനിയില്‍

നീ സ്വര്‍ണം വിളയിക്കുന്നു

ശരീരത്തിലോ?

രക്തധമനികള്‍ പേറുന്ന

നൌകകളിലോരോന്നിലും

കൊയ്തെടുത്ത കതിര്‍ക്കുല പോലെ

ചൈതന്യം, ദീപ്‌ തമായ

മഹാചൈതന്യം

നീ നിറയ്‌ ക്കുന്നു.

മൂന്നും കൂടിയ വഴിയില്‍

വഴിപോക്കരോട്‌

പടിഞ്ഞാറേതെന്ന്

ഞാനിനി ചോദിക്കയില്ല

ചുവന്ന സൂര്യദര്‍ശനം

എനിക്ക്‌ വിധിച്ചതും

നീ തന്നെ

കരയുന്ന കുഞ്ഞിനു

കളിപ്പാവയായി

നീയെനിക്ക്‌ സൂര്യനെ തന്നു.

എനിക്ക്‌ നഷ്ടപ്പെട്ടത്‌

വെറുമൊരു മധുവിധു

ഞാന്‍ നേടിയെടുത്തതോ

സ്വര്‍ഗരാജ്യവും.



---------------കമലാ സുരയ്യ

ആത്മാവില്‍ പടര്‍ന്ന മണ്ണെണ്ണ

ആത്മാവില്‍ പടര്‍ന്ന മണ്ണെണ്ണ




വായിക്കുക മരിക്കാറാവുക!!!!!!!!!!!!!!!!!!



ഇതൊരു "കണ്ട" കാവ്യമാണ്

ഒരു കണ്ടം മാത്രമേ ഇവിടെ പ്രസിധീകരിചിട്ടുള്ളൂ





പ്രിയേ- ആത്മാവിലെ ആത്മ സംഘര്‍ഷങ്ങളില്‍

നാന്ബു കരിഞ്ഞുനങ്ങിയ വൈകോല്‍ കൂനയായി

തീര്‍ന്നോരെന്‍ ക്രുശിത ചിന്താ മണ്ഡലങ്ങളില്‍ തീ പടരവേ...

സംഭരിച്ച ജലവുമായി സര്‍വ്വതും തട്ടി മാറ്റി നീ

പാഞ്ഞടുത്തു അഗ്നി ശമന സേനാ വാഹനം കണക്കെ.

വാഹനം- വാഹന വ്യുഹമാകവേ...........

ഞാനറിഞ്ഞു പ്രിയേ മണ്ണെണ്ണതന്‍ ‍രൂക്ഷ ഗന്തം

വേവിച്ച് തിന്നുവാന്‍ വന്ന നിന്‍ ഉടപ്പിരന്നോര്‍ വാ പൊളിച്ചു നില്കവേ

തളരാത്ത കാലുകളില്‍ ഞാന്‍ അപ്പ്രത്യക്ഷനായതോര്‍കുന്നു വോ നീ

കാലം തീര്‍ത്തൊരു അകലത്തിനിപ്പുറം സുരക്ഷിതാമെങ്കിലും

നിന്‍ ഓര്‍മ്മകള്‍ ഇന്നും എന്നാത്മാവില്‍ മണ്ണെണ്ണ യായി പടരുന്നു..!

ആത്മാവില്‍ പടര്‍ന്ന മണ്ണെണ്ണ--- "കണ്ട" കാവ്യമാണ്

                    ................................................ Akbar വാഴക്കാട്
                           Water Bridge












Have you ever seen a Water Bridge over a river?......... 
Pretty Cool ! 


Even after you see it, it is still hard to believe!
Water Bridge in Germany .. What a feat!
Six years, 500 million euros, 918 meters long.........now this is engineering!
This is a channel-bridge over the River Elbe and joins the former East and

West Germany, as part of the unification project. It is located in the city of
Magdeburg, near Berlin . The photo was taken on the day of inauguration.
To those who appreciate engineering projects, here's a puzzle for you armchair

engineers and physicists. 
Did that bridge have to be
 designed to withstand the additional weight of ship

and barge traffic, or just the weight of the water? 


Answer: 

It only needs to be designed to withstand the weight of the water!
Why? A ship always displaces an amount of water that weighs the same as the ship,
regardless of how heavily a ship may be loaded.









 
 
 
 

Beauty of Nilambur

മലയാളകരയിലെ ഏറ്റവും സുന്തരമായ ഇവിടം കാണാന്‍ നിങള്‍ക്കും  ആഗ്രഹമില്ലേ   
       
Nilambur Teak Musiam Photos






http://www.nilambur.com/