ആത്മാവില്‍ പടര്‍ന്ന മണ്ണെണ്ണ
വായിക്കുക മരിക്കാറാവുക!!!!!!!!!!!!!!!!!!
ഇതൊരു "കണ്ട" കാവ്യമാണ്
ഒരു കണ്ടം മാത്രമേ ഇവിടെ പ്രസിധീകരിചിട്ടുള്ളൂ
പ്രിയേ- ആത്മാവിലെ ആത്മ സംഘര്‍ഷങ്ങളില്‍
നാന്ബു കരിഞ്ഞുനങ്ങിയ വൈകോല് കൂനയായി
തീര്‍ന്നോരെന്‍ ക്രുശിത ചിന്താ മണ്ഡലങ്ങളില്‍ തീ പടരവേ...
സംഭരിച്ച ജലവുമായി സര്‍വ്വതും തട്ടി മാറ്റി നീ
പാഞ്ഞടുത്തു അഗ്നി ശമന സേനാ വാഹനം കണക്കെ.
വാഹനം- വാഹന വ്യുഹമാകവേ...........
ഞാനറിഞ്ഞു പ്രിയേ മണ്ണെണ്ണതന് രൂക്ഷ ഗന്തം
വേവിച്ച് തിന്നുവാന്‍ വന്ന നിന് ഉടപ്പിരന്നോര് വാ പൊളിച്ചു നില്കവേ
തളരാത്ത കാലുകളില്‍ ഞാന്‍ അപ്പ്രത്യക്ഷനായതോര്കുന്നു വോ നീ
കാലം തീര്‍ത്തൊരു അകലത്തിനിപ്പുറം സുരക്ഷിതാമെങ്കിലും
നിന് ഓര്‍മ്മകള്‍ ഇന്നും എന്നാത്മാവില് മണ്ണെണ്ണ യായി പടരുന്നു..!
ആത്മാവില്‍ പടര്‍ന്ന മണ്ണെണ്ണ--- "കണ്ട" കാവ്യമാണ്
................................................
Akbar വാഴക്കാട്